അംഹാറിക്ക് ഭാഷ[1] എഴുതാനുള്ള പിന്തുണ നാരായത്തിൽ ചേർക്കുന്നതാരംഭിച്ചു. നാരായം പിന്തുണക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ഭാഷയാണ് അംഹാറിക്ക്. യൂണികോഡിൽ 560 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിട്ടുള്ള എത്യോപ്യൻ ലിപിയിലാണ്[2] അംഹാറിക്ക് എഴുതുന്നത്. ഇന്ത്യൻ ലിപികളിൽ നിന്നുമൊക്കെ വ്യത്യസ്തമായി വ്യഞ്ജനങ്ങൾ സ്വരങ്ങളുമായി ചേരുന്ന ഒരോ രൂപത്തിനും പ്രത്യേകം കോഡ് പോയിന്റുകളുണ്ട്. അതിനാൽ തന്നെ എത്യോപ്യൻ ലിപിയുടെ യൂണികോഡ് പട്ടിക വലുതാണ്. സാധാരണ ആവശ്യങ്ങൾക്കുള്ളവയ്ക്കായി 384 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു, അതുകൂടാതെ മറ്റാവശ്യങ്ങൾക്കുള്ള 176 കോഡ് പോയിന്റുകൾ കൂടി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു.
അംഹാറിക്ക് [...]
I was trying to enable gd for php in Ubuntu 11.04. As usual it should be typing in terminal:
sudo apt-get install php5-gd
Unfortunately it does not worked and gd was not enabled
Typing the command ‘php -a’ I was getting:
“PHP Startup: Unable to load dynamic library ‘/usr/lib/php5/20090626+lfs/gd.so’ – /usr/lib/php5/20090626+lfs/gd.so: undefined symbol: gdImageCreateFromJpeg in [...]
I wrote a resource loader class for PHP web applications. The class will help to manage loading of JavaScripts and CSSs we include within our web pages. Usually these JavaScripts and CSSs have dependencies with other scripts and or CSSs. For example, we have to load jQuery script file before any script that utilise jQuery [...]
For one of my program I was in need to use thread pooling. I tried two of available, then wrote one myself. Rather than waiting for threads by calling join() I implemented checking in a while loop for finishing of threads. The code is given below:
Until now Malayalam community were using a customised free version of old Keyman to type anywhere in a Windows system. Me too was using it in all places except Malayalam Wikimedia projects, on Malayalam Wikimedia projects I use our Narayam which is a built in Malayalam typing solution integrated to Wikis. People were always complaining [...]
Added support for Oriya to Narayam extension. Currently added schemes for Oriya are transliteration and InScript. Subhashish Panigrahi helped to fix the issues in transliteration scheme. I think more issues may come later, as they want more tuning on it. Oriya translator at translatewiki can use this schemes [...]
Yesterday (2011/03/01) I added two Sinhalese schemes, Singlish and Wijesekara, to Narayam. Now there available at translatewiki. Thus Sinhalese people can contribute more translations without depending on third party tools.
There are minor issues in Singlish scheme implementation since it is a phonetic one. Hope those issues can be fixed soon.
Few days before I added Naryam, an extension that helps to add various input methods to Mediawiki installations, to Mediawiki subversion repository. Then Roan Kattouw rewrote most of its code to use new ResourceLoader introduced to Mediawiki and
എച്ച്.ടി.എം.എല്ലിന്റെ അഞ്ചാം പതിപ്പിലുള്ള വീഡിയോ ടാഗ് വഴി H.264 ഫോർമാറ്റിലുള്ള വീഡിയോകൾക്ക് പിന്തുണ ഉണ്ടാവില്ലെന്ന് ഗൂഗിൾ: http://blog.chromium.org/2011/01/html-video-codec-support-in-chrome.html
ഫയർഫോക്സ്, ഓപ്പറ എന്നിവയെപോലെ വെബ്എം, ഓഗ്ഗ് തിയോറ എന്നിവയ്ക്കാണ് സ്വാഭവിക പിന്തുണയുണ്ടാകുക. മൈക്രോസോഫ്റ്റിന്റെ ഐ.ഇയും, ആപ്പിളിന്റെ സഫാരിയും H.264 നെ പിന്തുണക്കുന്നവയാണ്.
സ്വതന്ത്രമല്ലാത്ത വീഡിയോ ഫോർമാറ്റാണ് H.264. ഡീവിഡികളിലും, ഉയർന്ന റെസല്യൂഷൻ പ്രക്ഷേപണ വിതരണ രംഗങ്ങളിലും വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ അവരെല്ലാം അതിന് കരം (? റോയൽറ്റി) നൽകുന്നുണ്ട്/നൽകേണ്ടതാണ്, H.264 വീഡിയോ ഫോർമാറ്റ് പിന്തുണക്കുന്ന ഹാർഡ്‌വെയർ [...]
ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു.
അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക.
ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് [...]
Tags
Abu Dhabi BlueHost Corniche decoder extension ime input method inscript keymagic malayalam mediawiki mozhi narayam oriya Photos php program python sinhala software thread tool translatewiki transliterator unicode wikipedia ഉബുണ്ടു എച്ച്.ടി.എം.എൽ.5 എന്‍കാര്‍ട്ട ഒറാക്കിൾ കഥ ക്രോം ഗൂഗിള്‍ ജാവാസ്ക്രിപ്റ്റ് ടംബ്ലർ തർജ്ജുമ നാരായം നാഴികകല്ലുകൾ നാഴികകല്ല് പോസ്റ്റെറെസ് ഫയര്‍ഫോക്സ് മലയാളം ലിപ്യന്തരണം വിക്കിപീഡിയ വിക്കിമീഡിയ

